Spread the love
ഇന്ധന വില വീണ്ടും കൂടി.

തിരുവനന്തപുരം∙ ഇന്ധന വില വീണ്ടും കൂടി. സംസ്ഥാനത്ത് ഡീസല്‍ വില നൂറിനടുത്തെത്തി. ഇന്ന് ഡീസല്‍ വില ലീറ്ററിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടി. രണ്ടാഴ്ച കൊണ്ട് പെട്രോളിന് രണ്ടുരൂപ 67 പൈസയും ഡീസലിന് മൂന്നുരൂപ 79പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് ഒരു ലീറ്റർ ഡീസൽ വില 99.45 രൂപയും പെട്രോളിന് 106.08 രൂപയുമാണ്. കൊച്ചി പെട്രോൾ 104.15 രൂപ, ഡീസൽ 97.64 രൂപ. കോഴിക്കോട്: പെട്രോൾ 104.47, ഡീസൽ 97.78 രൂപ.

Leave a Reply