Spread the love

HSC/VHSC അഡ്മിഷൻ

👉 പ്ലസ് വൺ HSC/ VHSC പ്രവേശനത്തിന് സർക്കാർ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നതിന് മുന്നോടിയായി ഓൺലൈൻ അപേക്ഷ നൽകുന്നതിന് സഹായകരമായ ഡാറ്റാ കളക്ഷൻ ഫോം വിതരണം ആരംഭിച്ചിരിക്കുന്നു

👉 ഡാറ്റ കളക്ഷൻ ഫോമിൽ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും, സ്കൂൾ കോഡുകൾ, കോഴ്സ് കോഡുകൾ എന്നിവ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു.

👉 HSC, VHSC ഫോറവും, സ്കൂൾ- കോഴ്സ് ലിസ്റ്റും ഒറ്റ ബുക്കിലെറ്റിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

⭕️മെറിറ്റ് ക്വാട്ട (ഏക ജാലകം)

▪️മുഖ്യ ഘട്ടത്തിലേക്ക് അപേക്ഷിക്കേണ്ടത്.
ജൂൺ 2 മുതൽ ജൂൺ 9 വരെ .
▪️ട്രയൽ അലോട്മെന്റ്: ജൂൺ 13
▪️ആദ്യ അലോട്മെന്റ്:19
▪️ആദ്യ ഘട്ടത്തിലെ അവസാന അലോട്മെന്റ്: ജൂലൈ 1
▪️ക്ലാസുകൾ ആരംഭിക്കുന്നത്. ജൂലൈ 5
▪️സപ്ലിമെന്ററി പ്രവേശനം:
ജൂലൈ 10 – ഓഗസ്റ്റ് 4

⭕️സ്പോർട്സ് ക്വാട്ട

▪️ മികവ് റജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും: ജൂൺ 6 മുതൽ 14 വരെ
▪️ഓൺലൈൻ റജിസ്ട്രേഷൻ: ജൂൺ 7 മുതൽ 15 വരെ
▪️ആദ്യ അലോട്മെന്റ്:19
▪️മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ്: ജൂലൈ 1
▪️സപ്ലിമെന്ററി ഘട്ടം:
ജൂലൈ 3 മുതൽ ഓഗസ്റ്റ് 7 വരെ

⭕️കമ്യൂണിറ്റി ക്വോട്ട

▪️അപേക്ഷിക്കേണ്ടത്. ജൂൺ 15 മുതൽ 24 വരെ
▪️റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ജൂൺ 26
▪️പ്രവേശനം ആരംഭിക്കുന്നത്. ജൂൺ 26
▪️സപ്ലിമെന്ററി ഘട്ടം: ജൂലൈ 2 മുതൽ ഓഗസ്റ്റ് 7 വരെ

⭕️മാനേജ്മെന്റ് ക്വോട്ട

▪️മുഖ്യ ഘട്ട പ്രവേശനം: ജൂൺ 26 മുതൽ ജൂലൈ 4 വരെ
▪️സപ്ലിമെന്ററി ഘട്ടം: ജൂലൈ 6 മുതൽ 26 വരെ

⭕️അൺ എയ്ഡഡ് ക്വോട്ട

▪️പ്രവേശനം: ജൂൺ 26 മുതൽ ജൂലൈ 4 വരെ
▪️സപ്ലിമെന്ററി ഘട്ടം:
ജൂലൈ 6 മുതൽ 26 വരെ

Leave a Reply