
സീറ്റുകളും മറ്റു വിവരങ്ങളും രാവിലെ ഒമ്പത് മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്ന് മുതൽ നൽകാം. രാവിലെ 10മണി മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയും. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള സീറ്റുകളും മറ്റു വിവരങ്ങളും രാവിലെ ഒമ്പത് മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഇതുവരെ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ നൽകാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും അപേക്ഷിക്കാൻ കഴിയില്ല.
💥പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന്
ഇന്ന് (ശനി) മുതൽ അപേക്ഷിക്കാം..
Last Date: 10/07/2023 (തിങ്കൾ).
ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും, മുമ്പ് അപേക്ഷ നൽകാൻ സാധിക്കാത്തവർക്കും അപേക്ഷിക്കാം..
ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകൾ നോക്കി മാത്രം അപേക്ഷ നൽകുക.
🔗Supplementary Allotment Application Link &
School Vacancy List 👇🏻
https://careersite1.qatarjobs.in/2023/07/apply-now-plus-one-supplementary.html