Spread the love
പ്ലസ് വണ്‍,VHSE ക്ലാസുകള്‍ ഇന്ന് മുതല്‍

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം. വിദ്യാര്‍ഥികളെ നേരിട്ട് സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മണക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിൽ നേരിട്ടെത്തും. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ക്ലാസുണ്ടാകില്ല. സ്‌കൂള്‍ സമയക്രമം സംബന്ധിച്ച വ്യാജപ്രചാരണങ്ങള്‍ ശ്രദ്ധിക്കരുതെന്ന് മന്ത്രി പറഞ്ഞു.

Leave a Reply