പ്ലസ് വൺ സപ്പ്ളിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധികരിച്ചു. അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ജൂലൈ 13,14 തീയതികളിൽ നടക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ജൂലൈ 14 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് മുൻപ് പ്രവേശനം നേടേണ്ടതാണ്.