Spread the love
പ്ലസ് വൺ ട്രയൽ അലോട്മെന്റ് നാളത്തേക്ക് മാറ്റി

 തിരുവനന്തപുരം: ഇന്ന് നടക്കാനിരുന്ന പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് മാറ്റി . ന്നാളത്തേക്കാണ് മാറ്റിയത് . നേരത്തേ ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നത് . ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കാനാണ് സാധ്യത . അങ്ങനെയെങ്കിൽ ക്ലാസുകൾ 22 ന് തുടങ്ങിയേക്കും . സിബിഎസ്ഇ , ഐസിഎസ്സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീളാൻ കാരണം.

Leave a Reply