കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസ് വഴി നടപ്പാക്കുന്ന പി.എം.ഇ.ജി.പി. വായ്പാ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വായ്പയ്ക്ക് സബ്‌സിഡി ലഭിക്കും. KVIC pmegp e-portal എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 -2472896.