തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ പോളിടെക്നിക് കോളേജുകളില്‍ ഇന്നു നടത്താനിരുന്ന സ്പോട് അഡ്മിഷന്‍ മാറ്റിവെച്ചു. നാലിന് (വെള്ളിയാഴ്ച) നടത്താനിരുന്ന സ്പോട്ട് അഡ്മിഷന്‍ അഞ്ചിലേക്ക് (ശനിയാഴ്ച) മാറ്റിവച്ചത്. അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ വിശദവിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.