ജലനിരപ്പ് 113.71 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന് മലമ്പുഴ ഡാം ഷട്ടറുകൾ മഴയുടെ തീവ്രതയ്ക്കനുസരിച്ച് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്.