Spread the love

പി എസ് സി വിവിധ വകുപ്പ് പരീക്ഷകൾ 28ന്

കാലവർഷക്കെടുതികളാൽ മാറ്റിവെക്കപ്പെട്ട പി എസ് സിയുടെ വിവിധ വകുപ്പ് , കമ്പനി, കോർപറേഷൻ ബോർഡുകളിലെ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികകളുടെ പരീക്ഷ ഒക്ടോബർ 28 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2:30 മുതൽ 4:15 വരെ നടത്തും. പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ ഇതിനോടകം തന്നെ ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

Leave a Reply