
ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.ഇന്ന് കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നതിനെ തുടര്‍ന്ന് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ ഇന്നലെ പൂര്‍ത്തിയായി. എഴുപതിനായിരം പേര്‍ക്കാണ് സന്നിധാനത്തേക്ക് ഇന്ന് പ്രവേശനം അനുവദിച്ചിരിക്കുന്നത്.