Spread the love
കോവിഡ്​ മഹാമാരിക്കെതിരെ ജാഗ്രത തുടരണമെന്ന്​ അഭ്യര്‍ഥിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് ഇതുവരെ പോയിട്ടില്ലെന്നും അത് നിരന്തരം രൂപങ്ങള്‍ മാറുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു എന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഗുജറാത്ത്​ ജുനഗഡിലെ ഉമിയ മാതാ ക്ഷേത്രസ്ഥാപക ദിന ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വെര്‍ച്വല്‍ പ്രസംഗത്തില്‍ സംസാരിക്കുകയിരുന്നു പ്രധാനമന്ത്രി.കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ 185 കോടി ഡോസ്​ ​ നല്‍കി, ഇത് ലോകത്തെ അത്ഭുതപ്പെടുത്തുന്നു. നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഇത് സാധ്യമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply