Spread the love
പ്രതിഷേധിച്ച അദ്ധ്യാപകന്‍ സ്‌ക്കൂളിലെത്തിയാല്‍ കാലൊടിക്കുമെന്ന് ഡിവൈഎഫ് ഐ

മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സ്‌ക്കൂളിലെത്തിയാല്‍ കാലൊടിക്കുമെന്ന് ഡിവൈഎഫ് ഐ ഭീഷണി. മുട്ടന്നൂര്‍ യു പി സ്‌കൂള്‍ മാനേജ്‌മെന്റ് ഫര്‍സിന്‍ മജീദിനെ 15 ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു. അദ്ധ്യാപകനായ ഫര്‍സിന്‍ മജീദ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യാന്‍ ആണെന്ന് ശ്രമിച്ചത് എന്ന് ആരോപിച്ച് സ്‌കൂളിലേക്ക് ഡി വൈ എഫ് ഐ യും എസ് എഫ് ഐ യും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എടയന്നൂരിലെ മുട്ടന്നൂര്‍ യു പി സ്‌കൂള്‍ ഗേറ്റില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു.

Leave a Reply