
കൊഴുവല്ലൂരില്‍ വൃദ്ധയുടെ വീട്ടുമുറ്റത്തെ അടുപ്പ് കല്ല് പൊളിച്ച് ഉദ്യോഗസ്ഥര്‍ കല്ലിട്ടു. 64കാരിയായ തങ്കമ്മയുടെ ഒറ്റമുറി വീടിന് മുമ്പിലെ അടുപ്പ് കല്ല് നീക്കിയാണ് ഉദ്യോഗസ്ഥര്‍ കല്ലിട്ടത്. സംഭവം അറിഞ്ഞെത്തിയ സമീപവാസികള്‍ കല്ലെടുത്ത് മാറ്റിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ചത്. കോട്ടയം മുരിക്കുംപുഴയില്‍ വീടിന്റെ മതില്‍ ചാടിക്കടന്നാണ് ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയത്. ഇവരെ നായ്ക്കളെ അഴിച്ചുവിട്ട് വീട്ടുകാര്‍ ഓടിച്ചു. കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ത്രീകളടക്കം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ര