Spread the love

പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ ഇന്ന് മുതല്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസ്.

പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍ പ്പെടുത്തി.പദ്ധതി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ. മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു.

https://resthouse.pwd.kerala.gov.in/ ലിങ്കില്‍ കയറി പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ റസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്യാം.

Leave a Reply