ഇ പോസ് മെഷീൻ തകരാർ കാരണം റേഷൻ കടകൾ അടച്ചിടാൻ വ്യാപാരികൾ. ഇ പോസ് മെഷീൻ സംവിധാനത്തിൽ വെള്ളിയാഴ്ച ആരംഭിച്ച തകരാർ നാലാം ദിവസമായ ഇന്നും തുടർന്നതോടെ കടകൾ അടച്ചിടാൻ വ്യാപാരികളുടെ വിവിധ സംഘടനകൾ തീരുമാനിച്ചു. സംസ്ഥാനത്ത് പതിനാലായിരത്തിൽപരം റേഷൻ കടകളാണുള്ളത്.