Spread the love

രണ്ടാം പിണറായി സർക്കാരിൻറെ റവന്യൂവകുപ്പ് കെ രാജന്. തൃശ്ശൂർ അന്തിക്കാട് സ്വദേശിയായ അദ്ദേഹം ഒല്ലൂരിൽ നിന്നാണ് നിയമസഭയിലേക്ക് മത്സരിച്ചത് കഴിഞ്ഞ നിയമസഭയിലെ ചീഫ് വിപ്പ് ആയിരുന്നു. എൽഎൽബി ബിരുദധാരിയായ അദ്ദേഹം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്.

Leave a Reply