ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി
കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കട്ടു.
ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
കോട്ടയം വൈക്കം സ്വദേശിയാണ് ഹരിഹരൻ നമ്പൂതിരി.
നറുക്കെടുപ്പിലൂടെയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ഒരു വർഷത്തേയ്ക്കുള്ള പുറപ്പെടാ മേൽശാന്തിമാരായിരിക്കും ഇരുവരും.