രണ്ടാം പിണറായി സർക്കാരിൻ്റെ മന്ത്രിമാരും വകുപ്പുകളും…
•പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, ഐടി, പരിസ്ഥിതി വകുപ്പ്
•എം. വി. ഗോവിന്ദൻ : തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ് വകുപ്പ്
•കെ. രാധാകൃഷ്ണന് : പിന്നോക്കക്ഷേമം, ദേവസ്വം വകുപ്പ്
•കെ. എൻ. ബാലഗോപാലൻ : ധനകാര്യ വകുപ്പ്
•പി. രാജീവ് : വ്യവസായ വകുപ്പ്, നിയമം
•വി എൻ വാസവൻ : സഹകരണ വകുപ്പ് , രജിസ്ട്രേഷൻ വകുപ്പ്.
•സജി ചെറിയാൻ : ഫിഷറീസ് വകുപ്പ്, സാംസ്കാരികവകുപ്പ്,
• വി ശിവൻകുട്ടി : വിദ്യാഭ്യാസ വകുപ്പ്, തൊഴിൽ വകുപ്പ്
•മുഹമ്മദ് റിയാസ് : പൊതുമരാമത്ത് വകുപ്പ് , ടൂറിസം വകുപ്പ്
• പ്രൊ ആർ. ബിന്ദു : ഉന്നത വിദ്യാഭാസ വകുപ്പ്
•വീണ ജോർജ് : ആരോഗ്യംവകുപ്പ്
•വി അബ്ദുൽറഹ്മാൻ : ന്യൂനപക്ഷ ക്ഷേമവകുപ്പ്, സ്പോർട്സ് വകുപ്പ്, വിദേശകാര്യ വകുപ്പ്
•ജെ. ചിഞ്ചുറാണി : മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വികസനം
•കെ. രാജൻ : റവന്യൂ വകുപ്പ്
• പി. പ്രസാദ് : കൃഷി വകുപ്പ്
• ജി. ആർ. അനിൽ : സിവിൽ സപ്ലൈസ് വകുപ്പ്,
•കെ. കൃഷ്ണൻകുട്ടി : വൈദ്യുതി വകുപ്പ്
•എ.കെ. ശശീന്ദ്രൻ : വനം വകുപ്പ്
• റോഷി അഗസ്റ്റിൻ : ജല വിഭവ വകുപ്പ്
•ആൻ്റണി രാജു : ഗതാഗത വകുപ്പ്
•അഹമ്മദ് ദേവർകോവിൽ : തുറമുഖം, മ്യൂസ്സിയം വകുപ്പ്