Spread the love
സീരിയൽ നടി ചേതന അന്തരിച്ചു

കന്നഡ സീരിയൽ നടി ചേതന രാജ് അന്തരിച്ചു. 21 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ‘ഫാറ്റ് ഫ്രീ’ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായതിനെ തുടർന്നാണ് മരണം എന്ന് റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തിൽ വെള്ളംകെട്ടാൻ തുടങ്ങിയതിനാൽ വൈകുന്നേരമായതും നടിയുടെ ആരോഗ്യനിലയിൽ നേരിയ മാറ്റങ്ങൾ ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. മകളുടെ മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാണ് നടിയുടെ മാതാപിതാക്കളുടെ ആരോപണം. അന്തരിച്ച നടിയുടെ മാതാപിതാക്കൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ ആശുപത്രി കമ്മിറ്റിക്കെതിരെ പരാതി നൽകി.

Leave a Reply