അങ്ങാടിപ്പുറം: ഷൊർണൂർ – നിലമ്പൂർ പാതയിൽ നാളെ മുതൽ അൺ റിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഓടി തുടങ്ങും. ഒരു ജോഡി ട്രെയിനുകളാണ് തുടക്കത്തിൽ സർവീസ് നടത്തുക.
⏰സമയ വിവരപ്പട്ടിക:
നിലമ്പൂരിൽ നിന്ന് രാവിലെ 7 ന് പുറപ്പെടും. 8.40 ന് ഷൊർണൂരിൽ എത്തും. മറ്റു സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന സമയം :-
06473(ഷൊർണുർ-നിലമ്പൂർ എക്സ്പ്രസ്സ്)
ഷൊർണുർ-05:55 PM
വാടാനാംകുറുശ്ശി-06:04 PM
വല്ലപ്പുഴ-06:09 PM
കുലുക്കല്ലൂർ -06:14 PM
ചെറുകര-06:19 PM
അങ്ങാടിപ്പുറം -06:29 PM
പട്ടിക്കാട് -06:39 PM
മേലാറ്റൂർ-06:49 PM
തുവ്വൂർ -06:54 PM
തൊടിയ്പ്പുലം-06:59 PM
വാണിയമ്പലം-07:09 PM
നിലമ്പൂർ-07:35 Pm