കൊണ്ടോട്ടി: സ്റ്റേഷനിനിൽ നിന്ന്
പള്ളിക്കൽ ബസാർ മിനിയിൽ പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐ ഒ.കെ. രാമചന്ദ്രനാണ് കുത്തേറ്റത്. അദ്ദേഹത്തെ ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ടാണ് സംഭവം.
കയ്യിന്റെ ഷോൾഡർ ഭാഗത്താണ് കുത്തേറ്റത്. കുത്തിയ ആൾ പോലീസ് പിടിയിലായതായാണ് വിവരം.