‘സ്കൂളിലെ ടീച്ചറിൽ നിന്നും ആദ്യം പഠിച്ച പാഠം ഇതാണ്. വഞ്ചകർ ഒരിക്കലും അഭിവൃദ്ധി നേടുകയില്ല. നിങ്ങൾക്ക് അതെങ്ങനെയാണ്?’ എന്നാണ് സാമന്തയുടെ മുൻകാമുകൻ നടൻ സിദ്ധാർഥ് ട്വീറ്റ് ചെയ്ത് . സിദ്ധാർത്ഥിന്റെ ട്വീറ്റ് സമാന്തയ്‌ക്ക് നേരെയുള്ള ഒളിയമ്പെന്ന് ആരോപണത്തോടെ ഒട്ടേറെ പേർ വിമർശനവുമായി മുന്നോട്ടുവന്നിട്ടുണ്ട്.
അക്കിനേനി എന്ന പേര് ഒഴിവാക്കിയത് മുതൽ സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും വിവാഹമോചിതരാകും എന്ന ഊഹാപോഹങ്ങൾ എങ്ങും നിറഞ്ഞിരുന്നു. സമാന്തയ്ക്ക് 200 കോടി രൂപയാണ് ജീവനാംശം വാഗ്ദാനം ചെയ്തത്, എന്നാൽ സാമന്ത അത് നിരസിക്കുകയാണുണ്ടായത്. 2017 ലാണ് സമാന്ത- നാഗചൈതന്യ വിവാഹം നടന്നത്.
സാമന്ത എപ്പോഴും സിനിമയെ സ്നേഹിച്ചിരുന്നു. സമാന്തയുടെ മനസ്സ് മാറ്റാനും അമലയെ പിന്തുടരാനും കുടുംബം പലതവണ ചർച്ച നടത്തിയെങ്കിലും വിവാഹശേഷവും ഗ്ലാമർ ലോകം ഉപേക്ഷിക്കാൻ അവർ. ഏതാണ് വിവാഹമോചനത്തിലേക്ക് വഴിവെച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സ്വത്തുക്കൾ ഉൾപ്പെടെ വിവാഹമോചനത്തിന് ജീവനാംശമായി സമാന്തയ്ക്ക് 50 കോടി രൂപ ലഭിക്കുമെന്നാണ് വിവരം. വിവാഹമോചന വാർത്ത നാഗ ചൈതന്യയ്ക്കും സമാന്ത ആരാധകർക്കും അൽപ്പം വേദനയാണ്.