സില്‍വര്‍ലൈന്‍ പദ്ധതി തന്‍റെ പിടിവാശിയല്ല, നാടിന്‍റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു സര്‍ക്കാര്‍ ജനവിരുദ്ധമായ ഒന്നും ചെയ്യില്ല, ജനങ്ങള്‍ പദ്ധതിക്കൊപ്പമാണ്. ജനതാല്‍പര്യത്തിനുവേണ്ടിയുള്ള നടപടികള്‍ എതിര്‍പ്പിന്റെ പേരില്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി ഇടുക്കിയില്‍ പറഞ്ഞു.