ഡൽഹി: സീതാറാം യെച്ചൂരിയുടെ ‘അമ്മ കല്പകം യെച്ചൂരി അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 89 വയസായിരുന്നു. മൃദദേഹം വൈദ്യ പഠനത്തിനായിഎയിംസ് ആശുപത്രിക്കു വിട്ടുകൊടുത്തു. പരേതനായ സർവ്വേശ്വരാ സോമയാജലു ആണ് ഭർത്താവ്. മുഖ്യമന്ത്രി പിണറായി വിജയൻ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.