Spread the love

ദുരിത്വാശ്വാസ ക്യാംപായ‌ സ്കൂളിൽനിന്നും മൂർഖനെ പിടികൂടി.

ആലപ്പുഴ ∙ എടത്വ തലവടി നീരേറ്റുപുറത്തെ ദുരിതാശ്വാസ ക്യാംപായ സ്കൂളിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. സ്റ്റേജിൽ ഡസ്കുകൾ കൂട്ടിയിട്ട സ്ഥലത്തു നിന്നാണു മൂർഖനെ കണ്ടത്. പാമ്പുപിടിത്തക്കാരനായ പ്രജീഷ് ചക്കുളത്തുകാവ് എത്തി പിടികൂടിയ പാമ്പിനെ റാന്നി ഫോറസ്റ്റ് ഓഫിസിന് കൈമാറി. ഒന്നര വർഷമായി തുറക്കാതെ കിടന്ന സ്കൂളുകളിൽ ഇഴജന്തുക്കളുടെ ഉപദ്രവം ഉണ്ടാകുമെന്നും, സ്കൂൾ അധികൃതർ ജാഗ്രത പാലിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply