ആലപ്പുഴ : രാജസ്ഥാനിൽ ജോലിക്കിടെ സൈനികന്‍ പാമ്പുകടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാർത്തിയേകന്റെയും രമേശ്വരിയുടെയും മകൻ വിഷ്ണു (32) ആണ് മരിച്ചത്. വിഷ്ണു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അളകയാണ് വിഷ്ണുവിന്റെ ഭാര്യ. മകൻ: ധ്രുവിക്.