ജനുവരി 22 മുതല്‍ 27 വരെ കേരളത്തില്‍ കൂടി പോകുന്ന നാല് ട്രെയിനുകളാണ് താത്കാലികമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു.
16366: നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ്
06425: കൊല്ലം – തിരുവനന്തപുരം അണ്‍റിസേര്‍വ്ഡ് എക്രസ്പ്രസ്
06431: കോട്ടയം – കൊല്ലം അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്
06435: തിരുവനന്തപുരം – നാഗര്‍കോവില്‍ അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ്