Spread the love
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധി: അംഗീകരിക്കാനാകാത്ത വിധിയെന്ന് എസ്.പി.ഹരിശങ്കർ

അപ്പീലിന് പോകണമെന്ന് കോട്ടയം മുൻ എസ്.പി S ഹരിശങ്കർ.

സത്യസന്ധമായി മൊഴി നൽകിയ വർക്കുള്ള തിരിച്ചടി എന്ന് ഹരിശങ്കർ.

ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് അംഗീകരിക്കാനാവില്ല.

100% ശിക്ഷ പ്രതീക്ഷിച്ചിരുന്നു എന്നും കോട്ടയം മുൻ എസ്.പി. പറഞ്ഞു.

Leave a Reply