Spread the love

അൻപത്തി ഒന്നാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു..

മികച്ച നടിയായി അന്ന ബെന്നിനെ കപ്പേളയിലെ അഭിനയത്തിന് തിരഞ്ഞെടുത്തു.

മികച്ച നടനായി ജയസൂര്യയേ വെള്ളം സണ്ണി എന്നീ സിനിമകളിലെ അഭിനയത്തിന് തിരഞ്ഞെടുത്തു.

മികച്ച ചിത്രം: ദി ഗ്രെറ്റ് ഇന്ത്യൻ കിച്ചൻ

സെക്രട്ടറിയേറ്റ് പി.ആർ. ചേമ്പറിൽ നടന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ വിജയികളെ പ്രഖ്യാപിച്ചത്.

Leave a Reply