പാക്കിസ്ഥാനിലെ ഇസ്ലാമബാദിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 9.48 നാണ് അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 3.8 തീവ്രതയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയിലും ജമ്മു കാശ്മീരിലും ഭൂചലനമനുഭവപ്പെട്ടതായാണ് റിപോർട്ടുകൾ. കാശ്മീർ, നോയിഡ, എൻസിആറിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.