Spread the love

വിവാഹം നിശ്ചയിച്ച പോലെ തന്നെ നടക്കും.

പെൺ വീട്ടുകാരുടെ സാമ്പത്തിക പ്രയാസങ്ങൾ അറിഞ്ഞിരുന്നില്ലെന്നും, പെൺ വീട്ടുകാരോടു സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും വരൻ പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന വിവാഹത്തിനായി സ്വർണ്ണം വാങ്ങാൻ പണമില്ലാതെ പെൺകുട്ടിയുടെ സഹോദരൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

Leave a Reply