Spread the love

ന്യൂഡൽഹി : മാറാം സംവരണ കേസിലെ സുപ്രിം കോടതി വിധിയാണ് പുതിയ പ്രധിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്.കേരളത്തിലും കേന്ദ്രത്തിലുമുള്ള മുന്നാക്കാ സംവരണ വ്യവസ്ഥക്ക് വരുന്ന മാറ്റവും അതേസമയം പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക്‌ അധികാരമില്ല എന്നുള്ള വിധിയുമാണ് പ്രേതിസന്ധിയിലേക്ക് നയിക്കുന്നത്. ഈ വിഷയത്തിൽ സുപ്രിം കോടതി സർക്കാർ കൊണ്ടുവന്ന ഭേദഗതി ശെരിവക്കുകയും ഇതോടെനുബന്ധിച്ചുള്ള കേന്ദ്ര സർക്കാരിന്റെ വാദത്തെ തള്ളുകയും ചെയ്തു.

Supreme Court ruling in reservation case may lead to crisis


സംസ്ഥാന സർക്കാർ ഉദ്യോഗത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുലും മുന്നാക്കാകാർക്ക് 10% സാമ്പത്തിക സംവരണം നടപ്പിലാക്കാൻ വേണ്ടി 2019 ൽ പാർലമെന്റിൽ ബിൽ പാസാക്കിയിരുന്നു.ഈ ഭരണഘടനാ ഭേദഗത്തികളെ ചോദ്യം ചെയ്തുകൊണ്ട് മൊത്തം 29 ഹർജികളാണ് നിലവിലുള്ളത്.

ഇതിൽ കേരളവും പെടുന്നു.50% സാമ്പത്തിക സംവരണം പിന്നാക്ക വിഭാഗക്കാർക്കാണന്ന് കേന്ദ്ര സർക്കാർ വാദിച്ചത്.എന്നാൽ തമിഴ്നാട്ടിൽ ഇത് 69% ആക്കി ഉൾപ്പെടുത്തി. ഈ നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രിം കോടതി ഇനിയും തീർപ്പാക്കിയിട്ടില്ല.

പട്ടിക നിർമ്മിക്കുന്നത് ആര്?

2018 ഓഗസ്റ്റിൽ പ്രാബല്യത്തിലായ നൂറിയാറാം ഭരണഘടനാ ഭേദഗതിയിലൂടെ ദേശീയ പിണക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്കി.ഒപ്പം പിണക്ക വിഭാഗങ്ങളെ തീരുമാനിക്കാൻ രാഷ്ട്രപതിക്കും, പട്ടിക പരിഷ്കരിക്കാൻ പാർലമെന്റിനുമാണ് ഇപ്പോൾ അധികാരം.

Leave a Reply