മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്.നിരവധി താരങ്ങള്‍ ബറോസിന്റെ പൂജ ചടങ്ങിന് ഇന്ന് എത്തിയിരുന്നു.മമ്മൂട്ടിക്കൊപ്പമുള്ള സുപ്രിയ മേനോന്റെ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
വിലമതിക്കാനാകാത്ത സെല്‍ഫിയെന്ന് സുപ്രിയ മേനോന്‍ പറയുന്നു.വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് സിമ്പിൾ ലുക്കില്‍ ആയിരുന്നു മമ്മൂട്ടി പൂജ ചടങ്ങിന് എത്തിയത്. ഒട്ടേറെ താരങ്ങള്‍ മമ്മൂട്ടിയുടെ അടക്കമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജിജോ പുന്നൂസ് ആണ് സിനിമയുടെ രചയിതാവ്.