Spread the love
പൊങ്കൽ ആഘോഷിച്ച് സൂര്യയും ജ്യോതികയും

സൂര്യയ്ക്കൊപ്പം പൊങ്കൽ ആഘോഷിക്കുന്ന ചിത്രങ്ങൾ ജ്യോതിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. നാലുദിവസം നീണ്ടുനിൽക്കുന്നതാണ് പൊങ്കൽ ആഘോഷം. ഈ വർഷം ജനുവരി 14 മുതൽ 17 വരെയാണ് പൊങ്കൽ ആഘോഷം. തമിഴ് സിനിമാതാരങ്ങളും പലരും പൊങ്കൽ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply