Spread the love

ഡയറ്റീഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവ്

കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഡയറ്റീഷ്യൻ ജിആർ-2 തസ്തികയിൽ ഈഴവ മുൻഗണന വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ‘ഹോം സയൻസ് ഡിഗ്രി’
സർക്കാർ അംഗീകൃത ന്യൂട്രിഷൻ/
ഡയറ്റിക്സ് ഡിപ്ലോമ,
അല്ലെങ്കിൽ, അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബാച്ചിലർ ഡിഗ്രി, ഗവൺമെന്റ് അംഗീകരിച്ച ഫുഡ്‌ ടെക്നോളജി ഡിപ്ലോമ(ഫസ്റ്റ്/സെക്കന്റ്‌ ക്ലാസ്) എന്നിവയാണ് യോഗ്യത.
18 മുതൽ 41 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
നിശ്ചിത യോഗ്യതകൾ ഉള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 27ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഇ മെയിൽ: rpeeekm.emp.lbr@kerala.gov.in
ഫോൺ: 0484-2312944

Leave a Reply