ഇന്ത്യൻ സിനിമ കണ്ട മികച്ച എ.ഐഎന്ന് ആരാധകർ പുകഴ്ത്തിയ ആസിഫ് അലി ചിത്രം രേഖ ചിത്രത്തിലെ മമ്മൂട്ടി ചേട്ടന്റെ ഭാഗങ്ങളാണ് വലിയ ചർച്ചയാകുന്നത്. ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ തന്നെ മമ്മൂട്ടിയുടെ ഏഴുവർഷം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് ആയതോടുകൂടി ആരാണ് മമ്മൂട്ടിയുടെ ബോഡി ഡബിളായി വേഷമിട്ടതെന്നും മറ്റുമുള്ള കൗതുക പ്രേക്ഷകരിൽ ഉയർന്നിരുന്നു. വൈകാതെ സംവിധായകൻ തന്നെ മമ്മൂട്ടിയുടെ വേർഷന് പിന്നിലുള്ള യഥാർത്ഥ താരത്തെ വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.
മമ്മൂട്ടിയുടെ ഗാനങ്ങളും സംഭാഷണങ്ങളും സ്ഥിരമായി അനുകരിച്ച് സോഷ്യൽ മീഡിയ നിവാസികൾക്ക് സുപരിചിതനായ പെരുമ്പാവൂരുകാരൻ ട്വിങ്കിൾ സൂര്യയാണ് ഏഴു വേർഷത്തിന് പിന്നിലെ യഥാർത്ഥ താരം എന്നാണ് സംവിധായകൻ വ്യക്തമാക്കിയത്.
മമ്മൂട്ടിയുമായി സാമ്യമുള്ള ട്വിങ്കിൾ സൂര്യയുടെ ഒരു ആ വീഡിയോ കണ്ടാണ്ജോഫിൻ(സംവിധായകൻ) രേഖാചിത്രത്തിലേക്ക് ട്വിങ്കിൾ സൂര്യയാണ്പെരുമ്പാവൂരിൽ. പേര് ട്വിങ്കിൾ സൂര്യയെ വിളിക്കുന്നത്. പത്ത് ഇരുപത് ദിവസം ട്രെയിനിംഗ് പരിപാടിയിലൂടെ നടനെ മമ്മൂട്ടി ചേട്ടനിലേക്ക് പരുവപ്പെടുത്തി എടുക്കുകയായിരുന്നു. തിയറ്റർ ആർട്ടിസ്റ്റ് ആയതുകൊണ്ട് തന്നെ തന്റെ ജോലികൾ ചെയ്യുമ്പോൾ പോലും മമ്മൂട്ടിയെ പോലെ അനുകരിച്ച് ചെയ്യാൻ ട്വിങ്കിൾ സൂര്യയ്ക്ക് സാധിച്ചു. നടക്കുന്നതും ഇരിക്കുന്നതുമൊക്കെ മമ്മൂട്ടി സ്റ്റൈൽ ആക്കി. 89 കിലോ ഉണ്ടായിരുന്ന താൻ സംവിധായകൻ സിനിമയ്ക്കായി ഒരു മാസം കൊണ്ട് ആഹാരം കൺട്രോൾ ചെയ്തും ജോഗിംഗ് സ്ഥിരമാക്കിയും 78 കിലോയിൽ വെയ്റ്റ്എത്തിച്ചെന്നും ട്വിങ്കിൾ പറയുന്നു. പിന്നെ മമ്മൂട്ടി സാറിന്റെ അഭിമുഖങ്ങൾ കാണുമായിരുന്നുവെന്നും ട്വിങ്കിൾ പറയുന്നു..അതിലൂടെ ആംഗ്യങ്ങളും നടപ്പും പഠിച്ചെടുത്തു. മമ്മൂട്ടി ചേട്ടന്റെ ഇൻട്രോ സീനിൽ ബാക്ക് പോഷൻ മൂവ്മെന്റ് ഒക്കെ അറിയാതെ ഇട്ടുപോയതാണ്. അതി മനോഹരമായിരുന്നു ആ ഷോട്ടെന്ന് എല്ലാവരും പറയുന്നുണ്ട് ട്വിങ്കിൾ സൂര്യ പറയുന്നു.