മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി.
ബീരാൻ, മുഹമ്മദാലി, ഇബ്രാഹിം എന്നിവരെയാണ് കാണാതായത്.
ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
വള്ളത്തിലുണ്ടായിരുന്ന ഹംസക്കുട്ടിയെ രക്ഷപെടുത്തി.