ആലപ്പാട് അഴീക്കല്‍ ഹാര്‍ബറില്‍നിന്നും മത്സ്യബന്ധനത്തിന് പോകുന്ന സമയത്ത് അപകടത്തിൽ പെട്ട് കാണാതെയായ മത്സ്യത്തൊഴിലാളി സഹോദരൻ രാഹുലിന്റെ മൃതദേഹം കണ്ടെത്തി. 2018 ലെ മഹാപ്രളയത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി മുന്നിൽ ഉണ്ടായിരുന്ന വ്യക്തിയാണ് രാഹുൽ.