Spread the love

ന്യൂഡൽഹി∙ വടക്കുകിഴക്കൻ ഡൽഹിയിൽ വെൽകം പ്രദേശത്ത് കത്തിക്കരി‍ഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 25 വയസ്സ് തോന്നിക്കുന്ന യുവാവിന്റേതാണു മൃതദേഹമെന്നു പൊലീസ് അറിയിച്ചു.

കരിയില കൊണ്ടു മൂടിയിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടയച്ചു. അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറഞ്ഞു.

Leave a Reply