കളമശേരി : പത്തടിപ്പാലത്ത് മസ്ജിദ് റോഡിൽ കാർ നിയന്ത്രണം വിട്ടു കുളത്തിൽ വീണു. അതിഥിത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് കാർ ഡ്രൈവറെ രക്ഷപ്പെടുത്തി. വെള്ളത്തിൽ മുങ്ങിയ കാർ ക്രെയിൻ ഉപയോഗിച്ചു കരയ്ക്കു കയറ്റി. ഉച്ചക്ക് 2 മണിയോടെയാണു സംഭവം.