
പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധത്തില്‍ പ്രതിഷേധിച്ചുള്ള ബിജെപി പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞുകയറി. തൃശൂര്‍ പൂച്ചെട്ടി സെന്ററിലാണ് സംഭവം. ആറു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കാര്‍ ഡ്രൈവര്‍ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയില്‍ രണ്ടു കൊലപാതകങ്ങളാണ് നടന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ആര്‍എസ്എസ് നേതവ് ശ്രീനവാസനെ മൂന്നു ബൈക്കുകളിലായി എത്തയ ആറംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.