ജിബിന് ജോയ് സംവിധാനം നിർവഹിച്ച ക്രിസ്മസ് ഗാനം പ്രേക്ഷക ശ്രെധ നേടുന്നു. ക്രിസ്മസ് ഗാനമായി പുറത്തിറങ്ങിയ അമറില്ലിസ് ആനിമേഷൻ പാട്ട് ആണ്. പഴയ ക്രിസ്മസ് ക്രിസ്മസ് കാലഘട്ടം ഓര്മ പെടുത്തുന്ന രീതിയിൽ അനിമേഷനിലൂടെ നിർമിച്ച ഒരു കിടിലൻ ക്രിസ്മസ് ഗാനം ആണ് അമറില്ലിസ്. തെക്കുടൻ പിക്ചേഴ്സ് ന്റെ ബാനറിൽ ലൈസൻ ടി ജോൺ ആണ് ഗാനം നിർമിച്ചത്. ലൈസൻ ടി ജോൺ ന്റെ വരികൾക്ക് സംഗീതം ചെയ്തിരിക്കുന്നത് ഷമീം റഹ്മാൻ ആണ്. പാട്ട് പ്രോഗ്രാം ചെയ്തിരിക്കുന്നത് അരുൺ പ്രസാദ് ആണ്. ഈ ക്രിസ്മസ് ഗാനം ആലപിച്ചിരിക്കുന്നത് സനൂപ് കുമാർ ആണ്. അക്കരെ നിന്നൊരു പൂന്തോണി, കൃതി, മുട്ട പഫ്‌സ്, കിന, വാൾ പോസ്റ്റ് ലവ് എന്നീ വിഡിയോകളുടെ സംവിധായകൻ ആണ് ജിബിൻ ജോയ്. മാഗസിൻ പിക്ചേഴ്സ് എന്ന യൂട്യൂബ് ചാനലിൽ ആണ് ഗാനം റിലീസ് ആയിരിക്കുന്നത്