എടപ്പാൾ മേൽപ്പാലം ഉദ്‌ഘാടനത്തിന് ഒരുങ്ങുമ്പോഴും പാലത്തിനടിയിയിലെ ഇടുങ്ങിയ റോഡുകൾ ആശങ്ക തീർക്കുന്നു.ഇന്ന് രാവിലെകൊച്ചിയിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന കണ്ടെയ്നർ ലോറികുടുങ്ങി.ഒരു വാഹനം കഷ്ടിച്ച് കടന്നുപോകാൻ മാത്രം സാധിക്കുന്ന ഈ റോഡിൽ ഉയരംകൂടിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.ഏറെ നേരെത്തെ പരിശ്രമത്തിന് ഒടുവിൽ ലോറി ക്രൈൻ ഉപയോഗിച്ച് നീക്കം ചെയ്തു