സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.
Amoxycillin Oral Suspension I.P, M/s. Kerala State Drugs and pharmaceuticals Ltd., MSP No.VII/623, Kalavoor P.O, Alappuzha-688522, X7 1119, 08/2022.
Aspirin Gastro Resistant Tablets IP 75mg, M/s. Kerala State Drugs and pharmaceuticals Ltd., MSP No.VII/623, Kalavoor P.O, Alappuzha-688522, ET 1026, 07/2023.
Aspirin Gastro Resistant Tablets IP 75mg, M/s. Kerala State Drugs and pharmaceuticals Ltd., MSP No.VII/623, Kalavoor P.O, Alappuzha-688522, ET 1024, 06/2023.
Bisacodyl Gastro resistant Tablets IP (Ducodyl), M/s. Bioconic Remedies, Plot No. 66-67, Industrial Area, Gondpur, Paonta Sahib, Distt. Sirmour, H.P-173 025, BT 0200, 05/2023.
Amoxycillin Oral Suspension I.P, M/s. Kerala State Drugs and pharmaceuticals Ltd., MSP No.VII/623, Kalavoor P.O, Alappuzha-688522, X7 1082, 06/2022.
Amoxycillin Oral Suspension I.P, M/s. Kerala State Drugs and pharmaceuticals Ltd., MSP No.VII/623, Kalavoor P.O, Alappuzha-688522, X7 1080, 06/2022.
Amoxycillin Oral Suspension I.P, M/s. Kerala State Drugs and pharmaceuticals Ltd., MSP No.VII/623, Kalavoor P.O, Alappuzha-688522, X7 1138, 08/2022.
Oral Rehydration Salts IP (O.R.S Powder IP) Net Wt. 20.5g, M/s. Kerala State Drugs and Pharmaceuticals Ltd., MSP No. VII/623, Kalavoor P.O, Alappuzha 688 522, 1550, 08/2023.
Amoxycillin Oral Suspension I.P, M/s. Kerala State Drugs and pharmaceuticals Ltd., MSP No.VII/623, Kalavoor P.O, Alappuzha- 688 522, X7 1116, 08/2022.
Levofloxacin Tablet IP 500mg, M/s. Overseas Health care Pvt.Ltd, 335 km, Milestone, National Highway No:1, P.O box No.25, Phillaur – 144 410 (Pb), ULM 50- 213, 02/2024.