ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേള നടക്കുന്നു.
*മേളയില്‍ ശീതികരിച്ച 150 ഏറെ സ്റ്റാളുകള്‍
*വിവിധ വകുപ്പുകളുടെ 50 ല്‍ ഏറെ തീം സ്റ്റാളുകളും 100 കൊമേഴ്‌സ്യല്‍ സ്റ്റാളുകളും
*കുടുംബശ്രീ, കെ.ടി.ഡി.സി സംയുക്തമായൊരുക്കുന്ന വിപുലമായ ഫുഡ് സ്റ്റാള്‍
*നിറസന്ധ്യ പകര്‍ന്ന് തരുന്ന കലാ- സാംസ്‌കാരിക പരിപാടികള്‍
*ജനോപകാര പ്രദമായ സെമിനാറുകള്‍
*പ്രവേശനം സൗജന്യം….
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്