രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭ തീരുമാനങ്ങൾ.
•’പാർപ്പിട അവകാശങ്ങൾ’ ജപ്തിയിലൂടെ വീട് നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം നിയമം
•’അതി ദാരിദ്ര്യം ലഘുകരികാൻ പദ്ധതി’ ആഗസ്റ്റ് 15 ന്
•’വീട്ടമ്മമാർക്ക് ആശ്വാസം സ്മാർട്ട്കിച്ചൻ പദ്ധതി’ ആഗസ്റ്റ് 15 ന്
•’വീട്ടുജോലിക്കാർക്ക് കൈത്താങ്ങ് പ്രത്യേക പദ്ധതി’ ആഗസ്റ്റ് 15 ന്
•’സർക്കാർ സേവനങ്ങൾ ഓൺലൈൻ ആയി വീട്ടുപടിക്കൽ’ ഒക്ടോബർ 2 ന്
•’അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാൻ ബൃഹത് പദ്ധതി’
•’നിക്ഷേപകർക്ക് പരാതി പരിഹരിക്കാൻ ഏകജാലക സംവിധാനം’ പ്രത്യേക നിയമനിർമാണം.






