ലോക മാധ്യമങ്ങൾ സിനിമയെ വാഴ്ത്തുകയാണ് ഇപ്പോൾ. കേവലം ഒരു നന്ദി പറച്ചിലിൽ നിങ്ങളോടുള്ള നന്ദി പറഞ്ഞു തീർക്കാനാകില്ലന്നും ജിയോ ബേബി കുറിക്കുന്നു.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സർജിൻ രാജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ഇതിനോടകം തന്നെ ലഭിച്ചത്.