Spread the love

പന്തളം∙ പത്തനംതിട്ട കുറുന്തോട്ടയം പാലത്തിന്റെ നടപ്പാതയിൽ തുമ്പമൺ സ്വദേശി കെ.വി.അജിയെ (45) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തി. പ്രതി കടയ്ക്കാട് സ്വദേശി ദിൽഷാദിനെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ചയാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply