കേരളത്തിൽ എവിടനിന്നും ടെലസ്‌ക്കോപ്പ് ഇല്ലാതെ കാണാവുന്നതാണ്
.
കാണുവാൻ:
.
ഒക്ടോബർ -10 നു വൈകീട്ട് കൃത്യം 6:43 നു വടക്കു-പടിഞ്ഞാറുനിന്നും ഒരു നക്ഷത്രം കണക്കെ ISS ഉദിച്ചു വരും.
.
6:46 നു തലയ്ക്കു മുകളിൽ നല്ല ശോഭയോടെ എത്തും.
.
6:49 നു തലയ്ക്കു തെക്കു-കിഴക്കായി അസ്തമിക്കും
ഇന്ന് ഒക്ടോബർ-9 നും വൈകീട്ട് ISS കേരളത്തിൽ ദൃശ്യമാകും. പക്ഷ തെളിച്ചം കുറവായിരിക്കും.
ഒക്ടോബർ -10 നു വളരെ തെളിഞ്ഞു കാണാം. സമയം വൈകീട്ട് 6:43 മുതൽ 6 മിനിറ്റ്.